Prem Sree Creatives
Sunday, August 9, 2015
Friday, July 17, 2015
Wednesday, May 2, 2012
meaning
"Once I didn't know the
meaning of love.
The tsunami waves and the
quacking earth were considered
as the faces of love
by my other mind.
Now the story have a
different climax
and I know what it means.
It may not be as worthy as
the words of Wordsworth or Keats.
But my own real mind strongly believes that
'I'm the romance
and she's the meaning' "
-premsree-
meaning of love.
The tsunami waves and the
quacking earth were considered
as the faces of love
by my other mind.
Now the story have a
different climax
and I know what it means.
It may not be as worthy as
the words of Wordsworth or Keats.
But my own real mind strongly believes that
'I'm the romance
and she's the meaning' "
-premsree-
Saturday, March 17, 2012
'മാങ്ങയണ്ടി'
'മാങ്ങയണ്ടി'
“പ്രണയമെന്ന
വളത്തിനാല്‍
കാച്ചുപ്പഴുത്തുഞാനൊരു
മാവിന്‍ക്കൊമ്പിലാടിയുലഞ്ഞു
നിന്നു.
കേവലമൊലരു
വഴിപ്പോക്കയായ
അവളവളുടെ
ഹൃദയമെന്നെന്നെ കബിളിപ്പി-
ച്ചൊരു മുട്ടന്‍ക്കല്ലെടുത്തൊരേറ്.
പ്രണയവശ്യനായ്
നിന്നയെന്‍
തണ്ടു പൊട്ടി ഞാന്‍
താഴെ വീണു.
ആര്‍ത്തിയോടവള്‍
പാഞ്ഞടുത്തെന്നെ-
യെടുത്താഞ്ഞു
കടിച്ചു.
പിന്നെയും കടിച്ചു
തുരുതുരാക്കടിച്ചു.
ഒടുവില്‍ ബാക്കിയായ
അണ്ടി വലിച്ചെറിഞ്ഞു.
എന്നിലെ നീരും
ദശയുമെല്ലാം ഊറ്റിയെടുത്തവളൊരു
രക്തരക്ഷസ്സിനെപ്പോല്‍
പോയമറഞ്ഞു.
ആര്‍ക്കും
വേണ്ടാതെയവള്‍ക്കു വേണ്ടാതെ
മറ്റൊരു ജന്മവും
കാത്ത് ഞാന്‍ ചേറില്‍....”
-പ്രേംശ്രീ-
Saturday, March 3, 2012
Friday, August 5, 2011
Subscribe to:
Posts (Atom)
come n chirp
chirp guys. chirp the story of nature